Breaking News
സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ, സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ
മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 71 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റോടെയാണ്...