Breaking News
കോലിയും ഭുവനേശ്വർ കുമാറും തിളങ്ങി, അഫ്ഗാനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
ദുബായ്:വിരാട് കോലിയും ഭുവനേശ്വര്‍ കുമാറും തിളങ്ങിയ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് അഫ്ഗാന്...