Breaking News
എട്ട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം;കടൽ പ്രക്ഷുബ്ധമാകും
തിരുവനന്തപുരം: നാളെ രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം കടല്‍ പ്രക്ഷുബ്ധമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീര പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍...