Latest News
മോഷണസംഘത്തെ തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മോഷണം തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും മോഷണസംഘം ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു. ഡല്‍ഹിയില്‍നിന്നും രാജസ്ഥാനിലെ കോട്ടയിലേക്കുപോകുകയായിരുന്ന ഡല്‍ഹി ഷാദര സ്വദേശി മീണയും (55) മകള്‍ മനീഷയും...