Film News
പാര്‍വതി ഓമനക്കുട്ടന് വടിവേലുവിന്റെ നായിക; ഫസ്റ്റ്ലുക്ക് എത്തി
മിസ് വേള്‍ഡ് റണ്ണറപ്പായി തെരഞ്ഞെടുത്ത മലയാളി പെണ്‍കുട്ടി പാര്‍വതി ഓമനക്കുട്ടന് ഹാസ്യതാരം വടിവേലുവിന്റെ നായികയാകുന്നു. ചിമ്പു ദേവന് സംവിധാനം ചെയ്യുന്ന ‘ഇംസയ് അരസന് 24 എഎം പുലികേശി’ എന്ന സിനിമയിലാണ്...