Latest News
ലോകത്ത് സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയില്‍ രൂക്ഷമെന്ന് ഐ.എം.എഫ് മേധാവി
വാഷിംഗ്ടണ്‍:ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ, ബ്രസീല്‍ പോലുള്ള വികസ്വര രാജ്യങ്ങളില്‍ അത് രൂക്ഷമാണെന്ന പ്രസ്താവനയുമായി അന്താരാഷ്ട്ര നാണയ നിധിയുടെ(ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജ്ജീവ ബള്‍ഗേറിയ. ലോകത്തെ വികസിത...