Breaking News
ഈ മാസാവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നു ഐഎംഎ
കൊച്ചി: കേരളത്തില്‍ ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ പരിശോധന...