Breaking News
പെരുവനം കുട്ടൻ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്തുനിന്ന് നീക്കി; കിഴക്കൂട്ട് അനിയന് മാരാര്‍ മേളപ്രമാണി
തൃശൂര്‍ പൂരത്തിലെ ശ്രദ്ധേയമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രാമാണ്യം വഹിച്ചുവരുന്ന പെരുവനം കുട്ടന്മാരാരെ മാറ്റി.തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിള്‍ റോളില്‍ തിളങ്ങിയ കിഴക്കൂട്ട് അനിയന് മാരാരാണ് ഇത്തവണ മേളപ്രമാണി....