Breaking News
ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം: ഫാത്തിമയുട കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി പോലീസിന് കത്ത് നല്‍കിയെന്ന് ബന്ധു
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിനെതിരെ മദ്രാസ് ഐഐടി. ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് പോലീസിന് കത്ത് നല്‍കിയെന്ന് ബന്ധു ഷമീര്‍ പറഞ്ഞു. മരണത്തെ വിവാദമാക്കുന്നത് കുടുംബത്തിന് സാമ്പത്തിക ശേഷിയുള്ളതിനാലാണെന്നും...