Breaking News
ഐ.ജിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്,ഒരാൾ പിടിയിൽ
തിരുവനന്തപുരം:ഐ.ജി പി വിജയന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഒരാഴ്ച്ച രാജസ്ഥാൻ...