Breaking News
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്:ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും
തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങൾ ഐജി അന്വേഷിക്കും. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്ന്...