Breaking News
ടോപ്പ് റേറ്റഡ് നടനായി ചാക്കോച്ചൻ, നടി ആലിയ; ഐഎഫ്ഐ ആനുവൽ റേറ്റിങ്(2022)
ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ മികച്ച സിനിമ, നടൻ, നടി എന്നിവ പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ്...