Breaking News
ഇടുക്കിയിലെ വികാരിയും വീട്ടമ്മയും തമ്മിലുള്ള അവിഹിതം പുറത്തായത് മൊബൈൽ നന്നാക്കാൻ കൊടുത്തതോടെ,മൊബൈലിൽ നിരവധി ദൃശ്യങ്ങളെന്നും റിപ്പോർട്ട്
ഇടുക്കി: ലോക്ക് ഡൗൺ കാലത്ത് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയത്തിലെ വികാരിയുടെ പള്ളിമേടയിലെ അവിഹിത കഥകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തിയായിരുന്നു ഇദ്ദേഹം....