Breaking News
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ തൂങ്ങിമരിച്ചു
ഇടുക്കി: കട്ടപ്പന നരിയം പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ജയിലിൽ തൂങ്ങി മരിച്ചു. നരിയംപാറ തടത്ത് കാലായിൽ മനു മനോജ്(24) ആണ് മുട്ടം ജയിലിൽ...