Kerala
ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പിടിയില്‍
ഇടുക്കി: ഇടുക്കി പൂപ്പാറ നടുപ്പാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ബോബിന് പിടിയില്‍. എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി...