Breaking News
ഇടുക്കിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും
തൊടുപുഴ: കോവിഡ് വ്യാപനത്തിനിടയിൽ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും. ഭരണ-പ്രതിപക്ഷ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിൽ 250 ലേറെപ്പേരാണ് പങ്കെടുത്തത്. റിസോർട്ട് ഗ്രൂപ്പിൻ്റെ ഉദ്ഘാടന...