Kerala
കേരളത്തിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ഐഡിബിഐ ബാങ്ക്
കൊച്ചി: പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഐഡിബിഐ ബാങ്ക് വായ്പകളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി. വീട് എക്സ്റ്റന്‍ഷന്‍, നിലവിലുള്ള പ്രോപ്പര്‍ട്ടിയുടെ നന്നാക്കല്‍, പുനര്‍നിര്‍മാണം, ബാലന്‍സ് ട്രാന്‍സ്ഫര്‍ ടോപ്...