Breaking News
സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നാണെന്ന് ഇന്റലിജൻസ് ബ്യൂറോ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി കസ്റ്റംസിൽ നിന്നാണ് ചോർന്നതെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകി. കസ്റ്റംസ് കമ്മീഷണർക്കാണ് ഐബി ഇന്നലെ റിപ്പോർട്ട് കൈമാറിയത്.സ്വപ്നയുടെ മൂന്ന് പേജ് മൊഴിയാണ് ചോർന്നത്....