Latest News
അച്ഛനും സുഹൃത്തും ചേർന്ന് മദ്യപിച്ച് അമ്മയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പകർത്തി മകൾ
കന്യാകുമാരി:അച്ഛനും സുഹൃത്തും ചേർന്ന് മദ്യപിച്ച് അമ്മയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പകർത്തി മകൾ. കന്യാകുമാരിയിലാണ് സംഭവം. ഗിരിജയാണ് ഭർത്താവിന്റെയും സുഹൃത്തിന്റെയും ക്രൂരമായി മർദനത്തിന് ഇരയായത്. ഗിരിജയും ഭർത്താവ് അനിഷും ഇവരുടെ...