Breaking News
മകളുടെ മുന്നിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
പീരുമേട്:ഇടുക്കി പീരുമേട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മി (30)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വർഷം മുൻപ് ഭർത്താവിനെയും...