Breaking News
ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല, ഭർത്താവ് മൂന്നു വയസ്സുള്ള കുഞ്ഞിനെ അടിച്ചു കൊന്നു
ബുലന്ദ്ഷഹര്‍: മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ഭാര്യ തയ്യാറാകാത്തതിന്റെ പേരില്‍ മദ്യപാനിയായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി...