Breaking News
ഫോൺ വിളിയെ ചൊല്ലി വഴക്ക്;കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
കൊച്ചി: കണ്ണമാലിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44) ആണ് മരിച്ചത്. ഭർത്താവ് സേവിയർ(67) തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ ഫോൺ ചെയ്ത് അറിയിച്ചത്. ഷേളി മറ്റു...