Breaking News
മദ്യം നൽകി അബോധാവസ്ഥയിലാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്നു; ഭർത്താവ് അറസ്റ്റിൽ
മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ഭാര്യയെ കെട്ടിത്തൂക്കി കൊന്നു. തിരുവനന്തപുരം വാമനപുരത്താണ് സംഭവം. വേറ്റിനാട് സ്വദേശിനി രാകേന്ദു (21)ആണ് മരിച്ചത്. സംഭവത്തിൽ രാകേന്ദുവിന്റെ ഭർത്താവ് ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു....