Breaking News
യുവതി വീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിൻ്റെ സുഹൃത്ത് അറസ്റ്റിൽ
തൃശൂര്‍: യുവതി വീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിെന്റ സുഹൃത്ത് അറസ്റ്റിൽ. തിരുവമ്പാടി ശാന്തിനഗറില്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം. കുന്നത്ത് ലൈനില്‍ ശ്രീവത്സത്തിലെ...