Breaking News
ഭർത്താവിന് കുളിയുമില്ല ഷേവിങ്ങുമില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ
ഭോപ്പാൽ: ഭർത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിയുമായി കുടുംബക്കോടതിയിൽ എത്തിയത്. യുവതിയും ഭർത്താവും...