Breaking News
ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു
കൊല്ലം: കൊല്ലത്ത് പള്ളിമണ്ണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി...