Breaking News
‘ഭാര്യ ജോലിക്ക് പോകുന്നു’; യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ ചിത്രീകരിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. മലയിന്‍കീഴ് കുളത്തോട്ടുമല വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്. നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ...