Alappuzha
ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
ആലപ്പുഴ: ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ആലപ്പുഴ കൈനകരിയിലെ തോട്ടുവത്തലയിലാണ് സംഭവം.കൈനകരി സ്വദേശികളായ അപ്പച്ചന്(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പ് എഴുതിവച്ച...