Kerala
അമ്മ വെട്ടേറ്റും അച്ഛൻ തൂങ്ങിമരിച്ച നിലയിലും,മകൻ പോലീസ് കസ്റ്റഡിയിൽ
തിരുവല്ല:വീടിനുള്ളിൽ ‘അമ്മ വെട്ടേറ്റും അച്ഛൻ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.മകൻ പോലീസ് കസ്റ്റഡിയിൽ. തിരുവല്ല കവിയൂരിൽ തെക്കേതിൽ വാസു ആചാരിയും(72) ഭാര്യ രാജമ്മ(62) എന്നിവരാണ് മരിച്ചത്. മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്നാണ്...