Breaking News
യുവതി വിഷക്കായ കഴിച്ച് ജീവനൊടുക്കി,ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
പത്തനംതിട്ട: യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. തിരുവല്ല മേപ്രാലില്‍ ശാരിമോള്‍(30) ആണ് മരിച്ചത്.ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന് ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ്...