Home app
ഭീകരര്‍ക്ക് ധനസഹായം; ഹുറിയത് നേതാവ് അഗാ ഹസന്റെ വസതിയില്‍ എന്‍ഐഎ റെയ്ഡ
ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീരില്‍ ഹുറിയത് നേതാവ് അഗാ ഹസന്റെ വസതിയില്‍ എന്‍ഐഎ റെയ്ഡ്. വ്യാഴാഴ്ച രാവിലെ കാഷ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള ഹസന്റെ വസതിയിലാണ് എന്‍ഐഎ പരിശോധന...