Breaking News
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായിക, ‘ഹണ്ട്’ ഒരുങ്ങുന്നു
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. ‘ചിന്താമണി കൊലക്കേസ്’ പ്രദര്‍ശനത്തിനെത്തി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്.നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്....