Kerala
27 ദിവസത്തിനുള്ളില്‍ ബോട്ടില്‍ മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലെത്തിക്കും
കൊച്ചിയിലെ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്ട്രേലിയയിലേക്ക് കടന്ന 41 അംഗസംഘം പുറം കടലില്‍ ഉണ്ടെന്നാണ് സൂചന. മത്സ്യബന്ധന ബോട്ടില്‍ ഇവര്‍ 27 ദിവസത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ എത്തിക്കാനാണ് മനുഷ്യക്കടത്ത് സംഘം കരാര്‍...