Breaking News
റെയില്‍വെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി
എറണാകുളത്ത് റെയില്‍വെ ട്രാക്കിനു സമീപം തോട്ടില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. കളിക്കാനെത്തിയ കുട്ടികളാണ്...