Breaking News
ഇന്ത്യന്‍ വംശജന്റെ പേരില്‍ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫീസ്,സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി
ഹാരിസ് കൗണ്ടി: ഹൂസ്റ്റ്ണിലെ പോസ്റ്റ് ഓഫീസ് ഇനി സന്ദീപ് സിംഗിന്റെ പേരിൽ. ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി ആയാണ്...