Breaking News
ആശിച്ചു പണികഴിപ്പിച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആശിച്ചു പണികഴിപ്പിച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി.12/1016ല്‍ സജിതകുമാരി(മോളി-49) ആണ് മരിച്ചത്. ഷോക്കേറ്റാണ് മരണം. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച...