Breaking News
യുവതി ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ, പരാതി നൽകി
പാലക്കാട്: ഭര്‍തൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ധോണി സ്വദേശിനി അജിഷയെയാണ് (32) തേനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍...