Breaking News
കൊല്ലത്ത് വീട്ടമ്മ മരിച്ച നിലയിൽ; വസ്ത്രമില്ലാതെ കിടന്ന മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങളും
കൊല്ലം: കടയ്ക്കലില്‍ അറുപത്തഞ്ചുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. കടയ്ക്കല്‍ കുമ്മിള്‍ ചെറുകര തോട്ടുംകര വീട്ടില്‍ കുലുസം ബീവിയാണ് മരിച്ചത്. പത്ത് വര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ദേഹത്ത്...