Breaking News
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണ മരണം
കോഴിക്കോട്: വീട്ടില് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണ മരണം. കോഴിക്കോട് തലയാട് മണിച്ചേരി മലയിലാണ് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചത്. മണിച്ചേരി മല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന...