കോഴിക്കോട്: കുറുക്കനെ കെണിയില്‍ വീഴ്ത്താന്‍ കോഴിക്കൂടിന് മുകളില്‍ വച്ച വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കോഴിക്കോട് അന്നശ്ശേരി പിണക്കില്‍ ബാബുവിന്റെ ഭാര്യ പ്രേമ (61) ആണ് മരിച്ചത്....
കൊച്ചി: കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച പിതൃസഹോദരന്‍െറ മൃതദേഹം കാണാനെത്തിയ വീട്ടമ്മയും കുഴഞ്ഞുവീണ് മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ഗംഗാധരരന്‍ (80) ഞായറാഴ്ച വൈകിട്ട് 3.40നാണ് ബാത്ത്റൂമില്‍ കുഴഞ്ഞ്...
കോട്ടയം: പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന കുടമാളൂർ ഷെയർവില്ലയിൽ വിളക്കുമാടത്ത് ജെസി മാത്യു (60) മരിച്ചു. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സിഎംഎസ് കോളജ്...
മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.കഴിഞ്ഞ 11 ന്...