Breaking News
മാസ്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സാരി ബൈക്കില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
വാകത്താനം: താഴ്ന്നുപോയ മാസ്ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത്. ഇന്നലെ രാവിലെ 10.30 നു...