Latest News
വയോധികനായ വീട്ടുടമസ്ഥനെ ഫ്രിഡ്ജിനുള്ളിലാക്കി വീട്ടുജോലിക്കാരന് തട്ടിക്കൊണ്ടുപോയി
ഡല്‍ഹി: കടുത്ത വൈരാഗ്യത്തെ തുടര്‍ന്ന് വയോധികനായ വീട്ടുടമസ്ഥനെ വീട്ടുജോലിക്കാരന് തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ 91 വയസുള്ള കൃഷ്ണ ഘോസ്ല എന്നയാളെ ബീഹാര്‍ സ്വദേശിയായ കിഷന് ഫ്രിഡ്ജിനുള്ളില് കയറ്റി...