Breaking News
ഹോട്ടല്‍ ജീവനക്കാരി വാടകവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍
തിരുവനന്തപുരം: ഹോട്ടല്‍ ജിവനക്കാരിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ സിക്കിം യാങ് ടോക്ക് സ്വദേശി വേദന്‍ഷിയെ (24) ആണ് കോവളം ബീച്ച് റോഡിലെ വാടകവീട്ടില്‍...