Latest News
കൊച്ചിയിൽ നിയന്ത്രണം കടുപ്പിച്ചു; പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു
കൊച്ചി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ വീണ്ടും നിയന്ത്രണം. കൊച്ചി കോർപറേഷനിലെ തമ്മനം പാടിവട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പുതിയ കണ്ടയ്ൻമെൻ്റ് സോണുകളായി. ഇതിൽ പാടിവട്ടം മൈക്രൊ കണ്ടെയ്ൻമെൻ്റ് ഏരിയ...