Breaking News
സംസ്ഥാനത്ത് സൂര്യാഘാതത്തിന് മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി
സംസ്ഥാനത്ത് സൂര്യാഘാതത്തിന് ജാഗ്രതനിര്‍ദേശം സര്‍ക്കാര്‍ നാല് ദിവസം കൂടി നീട്ടി. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ജാഗ്രത...