Latest News
കാണാതായ കോവിഡ് രോഗി കൊല്ലപ്പെട്ട നിലയിൽ,ആശുപത്രി ജീവനക്കാരി രതീദേവി അറസ്റ്റിൽ
ചെന്നൈ: കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിച്ച് ചെന്നൈ...