Kerala
രോഗി ഐസിയുവില്‍ നിന്ന് ഇറങ്ങിയോടി; നഴ്സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല, സംഭവം കൊച്ചിയില്‍
കളമശേരി: വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഐസിയുവില്‍ നിന്ന് പുറത്തിറങ്ങി. ലിഫ്റ്റില്‍ കയറി താഴെയിറങ്ങിയത് നഴ്സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല. ഇന്നലെ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം....