Kerala
വിവാഹച്ചടങ്ങിനിടെ തേനീച്ചയുടെ ആക്രമണം; വധുവിനും വരനും ഉള്‍പ്പെടെ കുത്തേറ്റു
തൃശൂര്‍: വിവാഹച്ചടങ്ങിനിടെ തേനീച്ചയുടെ ആക്രമണത്തില്‍ വധുവിനും വരനും ഉള്‍പ്പെടെ 39 പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാവിലെ പത്തോടെ എളനാട് തെണ്ടന്‍കാവില്‍ വച്ചായിരുന്നു സംഭവം. എളനാട് ഞാറക്കോട് രഞ്ജുവിന്റെയും ഗിരീഷിന്റെയും താലികെട്ട്...