Breaking News
നടനും കാമുകിയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസിനെയും കാമുകി നതാലി അഡേപൗവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ലാസ് വേഗാസിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടെയും മരണകാരണം...