Latest News
ഡല്‍ഹി സംഘര്‍ഷം; ഈ വര്‍ഷം ഹോളി ആഘോഷിക്കുന്നില്ല: കെജ്രിവാള്
ന്യൂഡല്‍ഹി: ഹോളി ആഘോഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി വര്‍ഗീയ കലാപത്തിന്റെയും കൊറോണ വൈറസ് ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കെജ്രിവാള് ഹോളി ആഘോഷം മാറ്റിവച്ചിരിക്കുന്നത്. ജനങ്ങള്‍ ഇപ്പോഴും വേദനയിലാണ്. അതുകൊണ്ട്...